വൈദ്യുത മണ്ഡല തീവ്രത ഒരു _______ അളവാണ്.Aഅദിശ അളവ്Bഅടിസ്ഥാന അളവ്Cസദിശ അളവ്Dഅനുബന്ധ അളവ്Answer: C. സദിശ അളവ് Read Explanation: വൈദ്യുത മണ്ഡല തീവ്രതയ്ക്ക് അളവും (magnitude) ദിശയും (direction) ഉണ്ട്. ഒരു പോസിറ്റീവ് ടെസ്റ്റ് ചാർജിന് അനുഭവപ്പെടുന്ന ബലത്തിന്റെ ദിശയാണ് വൈദ്യുത മണ്ഡല തീവ്രതയുടെ ദിശ. അതിനാൽ ഇത് ഒരു വെക്റ്റർ അളവാണ്. Read more in App