Challenger App

No.1 PSC Learning App

1M+ Downloads
വൈദ്യുതകാന്തിക തരംഗങ്ങൾ എന്തിന്റെ സമന്വിത രൂപമാണ്?

Aകാന്തിക ഊർജവും താപ ഊർജവും

Bവൈദ്യുത മണ്ഡലവും കാന്തിക മണ്ഡലവും

Cകാന്തിക മണ്ഡലവും താപ ഊർജവും

Dശബ്ദതരംഗവും കാന്തിക മണ്ഡലവും

Answer:

B. വൈദ്യുത മണ്ഡലവും കാന്തിക മണ്ഡലവും

Read Explanation:

വൈദ്യുതകാന്തിക തരംഗങ്ങൾ, ശൂന്യതയിലൂടെ പ്രേഷണം ചെയ്യപ്പെടുന്നതും, സ്വയം നിലനിർത്തപ്പെടുന്നതുമായ വൈദ്യുത മണ്ഡലത്തിന്റേയും, കാന്തിക മണ്ഡലത്തിന്റേയും ഒരു സമന്വിത രൂപമാണ്.


Related Questions:

കോണീയ സംവേഗം എന്നത് ഒരു ______ അളവാണ്.
കോണീയപ്രവേഗം പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്ന ചിഹ്നം ഏതാണ്?
സിമെട്രി അക്ഷം അടിസ്ഥാനമാക്കിയുള്ള ഭ്രമണം മറ്റൊരു ഏത് പേരിലാണ് അറിയപ്പെടുന്നത്?
ഒരു സൈന്യത്തിലെ ഭടന്മാർ പാലത്തിലൂടെ നടക്കുമ്പോൾ ഒരുമിച്ച് മാർച്ച് ചെയ്യാൻ അനുവദിക്കാത്തതിന്റെ കാരണം ഏത് തരംഗ പ്രതിഭാസമാണ്?
സൂര്യനെ ചുറ്റുന്ന ഭൂമി താഴെ തന്നിരിക്കുന്നവയിൽ ഏതുമായി ബന്ധപെട്ടു ഇരിക്കുന്നു