App Logo

No.1 PSC Learning App

1M+ Downloads
രണ്ടിലധികം ആറ്റങ്ങളുള്ള മൂലകതന്മാത്രകളെ ....... തന്മാത്രകൾ എന്നു പറയുന്നു .

Aബഹു ആറ്റോമിക തന്മാത്രകൾ

Bഏകാറ്റോമിക തന്മാത്രകൾ

Cദ്വയറ്റോമിക തന്മാത്രകൾ

Dഇവയൊന്നുമല്ല

Answer:

A. ബഹു ആറ്റോമിക തന്മാത്രകൾ

Read Explanation:

  • തന്മാത്ര - ഒരു പദാർത്ഥത്തിന്റെ ഭൌതികപരമായ ഏറ്റവും ചെറിയ കണിക 
  • തന്മാത്ര എന്ന പദം ആദ്യമായി ഉപയോഗിച്ചത് - അവോഗാഡ്രോ 
  • മോളിക്യുലാർ മാസ് - ഒരു തന്മാത്രയിലെ വിവിധ ആറ്റങ്ങളുടെ ആകെ അറ്റോമിക മാസ് 
  • തന്മാത്രാസൂത്രം - ഒരു പദാർത്ഥത്തിന്റെ തന്മാത്രയിലെ ആറ്റങ്ങളുടെ ശരിയായ എണ്ണം സൂചിപ്പിക്കുന്ന ഫോർമുല 

  • ബഹു അറ്റോമിക തന്മാത്ര - ഒരു മൂലകത്തിന്റെ തന്മാത്രയിൽ രണ്ടിൽ കൂടുതൽ ആറ്റങ്ങൾ ഉള്ളവ 
  • ഉദാ : സൾഫർ ,ഫോസ്ഫറസ് 

  • ഏകാറ്റോമിക തന്മാത്ര - ഒരു മൂലകത്തിന്റെ തന്മാത്രയിൽ ഒരു ആറ്റം മാത്രമുള്ളവ 
  • ഉദാ : ഉത്കൃഷ്ട മൂലകങ്ങൾ (He ,Rn ,Ne ,Xe ,Ar ,Kr )

  • ദ്വയാറ്റോമിക തന്മാത്ര - ഒരു മൂലകത്തിന്റെ തന്മാത്രയിൽ രണ്ട് ആറ്റം മാത്രമുള്ളവ
  • ഉദാ : H₂, O₂, Cl₂ , N₂, F₂

Related Questions:

പ്രകാശരാസപ്രവർത്തനങ്ങൾ (Photochemical reactions) പ്രകാശോർജം ആഗിരണം ചെയ്യുകയോ പുറ ത്തു വിടുകയോ ചെയ്യുന്ന രാസപ്രവർത്തന ങ്ങൾ പ്രകാശരാസപ്രവർത്തനങ്ങൾ
ഇലക്ട്രോലൈറ്റുകളിലേക്ക് വൈദ്യുതി കടത്തി വിടുന്ന , ബാറ്ററിയുടെ ധ്രുവങ്ങളുമായി ബന്ധിപ്പിക്കുന്ന ദണ്ഡുകളാണ് ?
മിന്നാമിനുങ്ങിന് പ്രകാശം പുറപ്പെടുപ്പിക്കാൻ സഹായിക്കുന്ന എൻസൈമ് ഏത് ?
റീചാർജ് ചെയ്യാവുന്ന ടോർച്ചുകളിൽ ഉപയോഗിക്കുന്ന സെൽ ഏതാണ് ?
മെർക്കുറി സെൽ ഉപയോഗിക്കുന്ന ഉപകരണം ഏത് ?