App Logo

No.1 PSC Learning App

1M+ Downloads
ഒരേ അറ്റോമിക നമ്പറും വ്യത്യസ്‌ത മാസ് നമ്പറുമുള്ള മൂലകങ്ങളാണ് ________________________എന്നു പറയുന്നു .

Aഐസോടോപ്പ്

Bഐസോബാർ

Cഐസോമർ

Dഇവയൊന്നുമല്ല

Answer:

A. ഐസോടോപ്പ്

Read Explanation:

  • ഒരേ അറ്റോമിക നമ്പറും വ്യത്യസ്‌ത മാസ് നമ്പറുമുള്ള മൂലകങ്ങളാണ് ഐസോടോപ്പുകൾ എന്നു പറയുന്നു .

  • ഹൈഡ്രജന്റെ പ്രകൃതിയിൽ കാണപ്പെടുന്ന മൂന്ന് ഐസോട്ടോപ്പുകളാണ് പ്രോട്ടിയം, ഡ്യുട്ടീരിയം, ട്രിഷിയം എന്നിവ (ഇവയിൽ ഒരു പ്രോട്ടോണും യഥാക്രമം 0, 1, 2 എന്നിങ്ങനെ ന്യൂട്രോണുകളും അടങ്ങിയിരിക്കുന്നു).

  • കാർബൺ ന്റെ ഐസോടോപ്പ് കാർബൺ -12 (12C), കാർബൺ -13 (13C), കാർബൺ 14 (14C). 

  • ക്ലോറിൻന്റെ ഐസോടോപ്പ് Cl37&Cl35


Related Questions:

ഇലക്ടോൺ വിഭംഗനത്തിനു സമാനമായി, ന്യൂട്രോൺ വിഭംഗനമൈക്രോസ്കോപ്പും തന്മാത്രകളുടെ ഘടന നിർണയിക്കുന്നതിന് ഉപയോഗിക്കുന്നു. ഇവിടെ ഉപയോഗിക്കുന്ന തരംഗദൈർഘ്യം 800 pm ആണെങ്കിൽ ന്യൂട്രോണിൻ്റെ പ്രവേഗം കണക്കുകൂട്ടുക.
ന്യൂക്ലിയസ്സിന്റെ വലിപ്പം അളക്കുന്നത് :
‘ആറ്റം’ എന്ന പദം ആദ്യമായി നിർദേശിച്ചത് ?
ആറ്റം കണ്ടെത്തിയത് ആര്?
4s < 3d, 6s < 5d, 4 < 6p ഉപഷെല്ലു കൾക്ക് വ്യത്യസ്‌ത ഊർജം ഉണ്ടാകാനുള്ള കാരണം താഴെ തന്നിരിക്കുന്നതിൽ നിന്നു കണ്ടെത്തുക .