emf ന്റെയും പൊട്ടെൻഷ്യൽ വ്യത്യാസത്തിന്റെയും യൂണിറ്റ് ---- ആണ്.Aആമ്പിയർBവോൾട്ട്Cവാട്ട്DഒംAnswer: B. വോൾട്ട് Read Explanation: emf ന്റെയും പൊട്ടെൻഷ്യൽ വ്യത്യാസത്തിന്റെയും യൂണിറ്റ്:emf ന്റെയും പൊട്ടെൻഷ്യൽ വ്യത്യാസത്തിന്റെയും യൂണിറ്റ് വോൾട്ട് (V) ആണ്.പൊട്ടെൻഷ്യൽ വ്യത്യാസം അളക്കുന്നത് വോൾട്ട് മീറ്റർ ഉപയോഗിച്ചാണ്. Read more in App