positive sentence ൽ some,every,no ഉപയോഗിച്ചിട്ടുള്ള indefinite pronoun ആണ് ഉപയോഗിക്കുന്നത്.ഇവിടെ some ഉപയോഗിച്ചിട്ടുള്ള indefinite pronoun കൾ someone,something എന്നിവയാണ്.കൃത്യമായിട്ട് അറിയാത്ത വസ്തുക്കളെ കുറിച്ച് പറയുമ്പോൾ ഉപയോഗിക്കുന്ന indefinite pronoun ആണ് something .കൃത്യമായിട്ട് അറിയാത്ത വ്യക്തികളെ കുറിച്ച് പറയുമ്പോൾ ഉപയോഗിക്കുന്ന indefinite pronoun ആണ് someone. ഇവിടെ കൃത്യമായിട്ട് അറിയാത്ത വ്യക്തികളെ കുറിച്ച് പറയുന്നതിനാൽ someone എന്ന് ഉപയോഗിക്കുന്നു.