App Logo

No.1 PSC Learning App

1M+ Downloads
മോട്ടോറിൽ നടക്കുന്ന ഊർജ്ജ പരിവർത്തനം :

Aയാന്ത്രികോർജം, വൈദ്യുതോർജം ആകുന്നു.

Bവൈദ്യുതോർജം, താപോർജം ആകുന്നു

Cവൈദ്യുതോർജം, യന്ത്രികോർജം ആകുന്നു

Dവൈദ്യുതോർജം, പ്രകാശോർജം ആകുന്നു

Answer:

C. വൈദ്യുതോർജം, യന്ത്രികോർജം ആകുന്നു


Related Questions:

താഴെ തന്നിരിക്കുന്ന യൂണിറ്റുകൾ ശരിയായ രീതിയിൽ ക്രമീകരിക്കുക 

  1. ആവൃത്തി                    A. ഹെൻറി 

  2. ഇൻഡക്ടൻസ്             B. സീമെൻസ് 

  3. മർദ്ദം                            C. ഹെർട്സ് 

  4. വൈദ്യുത ചാലകത      D. പാസ്കൽ 

ഭൂഗുരുത്വാകർഷണ നിയമത്തിന്റെ ഉപജ്ഞാതാവ് ആര് ?

ഇവയിൽ ശരിയായ​ പ്രസ്താവന ഏത്?

  1. പ്രകാശം ഒരു അനുപ്രസ്ഥ തരംഗം ആണ്.  

  2. പ്രകാശത്തിന് തരംഗത്തിന്റെ സ്വഭാവവും പദാർഥങ്ങളുടെ സ്വഭാവവും ഉണ്ട് 

  3. പ്രകാശത്തിന് സഞ്ചരിക്കാൻ ഒരു മാധ്യമം ആവശ്യമാണ്.

അൾട്രാവയലറ്റുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായത് തിരഞ്ഞെടുക്കുക.

  1. സൂര്യാഘാതം ഉണ്ടാകാൻ കാരണമാകുന്നു

  2. കള്ളനോട്ട് തിരിച്ചറിയാൻ ഉപയോഗിക്കുന്നു 

  3. ശരീരത്തിൽ വിറ്റാമിൻ ഡി ഉൽപ്പാദിപ്പിക്കുന്നു 

  4. ടെലിവിഷൻ സംപ്രേഷണത്തിനുപയോഗിക്കുന്നു  

സൂര്യനിൽ നിന്നും താപം ഭൂമിയിലേക്ക്‌ എത്തുന്നത് താഴെപ്പറയുന്നവയിൽ ഏത് മാർഗം മുഖേനയാണ്?