പെട്രോൾ കാറിലെ ഊർജമാറ്റം ?Aവൈദ്യുതോർജം - യാന്ത്രികോർജംBശബ്ദോർജം - വൈദ്യുതോർജംCരാസോർജം - ഗതികോർജംDയാന്ത്രികോർജം - വൈദ്യുതോർജംAnswer: C. രാസോർജം - ഗതികോർജം Read Explanation: ചില യന്ത്രങ്ങളും അവയിലെ ഊർജമാറ്റവും:വൈദ്യുതമോട്ടോർ : വൈദ്യുതോർജത്തെ യാന്ത്രികോർജമാക്കി മാറ്റുന്നു.പെട്രോൾ കാറുകൾ : രാസോർജത്തെ ഗതികോർജമാക്കി മാറ്റുന്നു. Read more in App