സൂര്യനിൽ ഊർജ്ജം ഉല്പാദിപ്പിക്കുന്നത് ______________________________പ്രവർത്തനം മുഖേനയാണ്Aന്യൂക്ലിയർ ഫിഷൻBന്യൂക്ലിയർ ഫ്യൂഷൻCവിശ്ലേഷണംDഫോട്ടോ ഇലക്ട്രിക് പ്രഭാവംAnswer: B. ന്യൂക്ലിയർ ഫ്യൂഷൻ Read Explanation: ന്യൂക്ലിയാർ ഫ്യൂഷൻഭാരം കുറഞ്ഞ ന്യൂക്ലിയസ്സുകളുടെ സംയോജനവും ഊർജം സ്വതന്ത്രമാക്കലുമാണിത്.നക്ഷത്രങ്ങളിൽ ഊർജം ഉല്പ്പാദിപ്പിക്കുന്നത് ന്യൂക്ലി യാർ ഫ്യൂഷൻ പ്രവർത്തനത്തിലൂടെയാണ്.ഹൈഡ്രജൻ ബോംബ് നിർമ്മാണത്തിനു പ്രയോജന പ്പെടുത്തിയിരിക്കുന്നത് ന്യൂക്ലിയാർ ഫ്യൂഷൻ പ്രവർ ത്തനമാണ്.ഫ്യൂഷൻ പ്രവർത്തനം മൂലം ഉണ്ടാകുന്ന ഉൽപ്പ ന്നങ്ങൾ റേഡിയോ ആക്‌ടീവ് അല്ല.ഹൈഡ്രജൻ ബോംബിൻ്റെ സ്പോടനം നടക്കു മ്പോൾ ഹീലിയം ഉണ്ടാകുന്നു.ഹൈഡ്രജൻ ബോംബിൻ്റെ പിതാവ് : എഡ്‌വേഡ് ടെല്ലറാണ് Read more in App