Challenger App

No.1 PSC Learning App

1M+ Downloads
എൻജിനീയേഴ്സ് ദിനം :

Aആഗസ്റ്റ് 15

Bസെപ്റ്റംബർ 15

Cഒക്ടോബർ 15

Dഡിസംബർ 15

Answer:

B. സെപ്റ്റംബർ 15

Read Explanation:

എൻജിനീയേഴ്സ് ദിനം

  • ഇന്ത്യയുടെ പ്രമുഖ രാഷ്ട്രതന്ത്രജ്ഞനും,പ്രശസ്ത ഇന്ത്യൻ എഞ്ചിനീയറും,ഭാരതരത്‌ന ജേതാവുമായ സർ മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ ജന്മദിനത്തിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും സെപ്റ്റംബർ 15-ന് ഇന്ത്യയിൽ എൻജിനീയേഴ്സ് ദിനം ആഘോഷിക്കുന്നു.
  • 'ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ്' എന്ന് അറിയപ്പെടുന്ന വിശ്വേശ്വരയ്യ 'ഇന്ത്യൻ എഞ്ചിനീയറിംഗിന്റെ പിതാവ്' എന്ന് കൂടി അറിയപ്പെടുന്നു
  • രാജ്യത്തിന്റെ വികസനവും പുരോഗതിയും രൂപപ്പെടുത്തുന്നതിൽ എഞ്ചിനീയർമാരുടെ സംഭാവനകൾക്കുള്ള ആദരസൂചകമായി എൻജിനീയേഴ്സ് ദിനം ആചരിക്കുന്നു . 

Related Questions:

Who was the father of Economics ?
According to Marshall, what should be the ultimate goal of economic activity?
Adam Smith is best known for which of the following works?
ബ്രിട്ടീഷ് കാലഘട്ടത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലുണ്ടായ തകർച്ചയെ വെളിപ്പെടുത്തുന്ന " ചോർച്ചാ സിദ്ധാന്തം" ആരുടെ സംഭാവനയാണ്?

ക്ലാസിക്കൽ വ്യാപാര സിദ്ധാന്തങ്ങളുടെ ഒരു പ്രധാന അനുമാനം (Assumption) താഴെ പറയുന്നവയിൽ ഏതാണ്?