App Logo

No.1 PSC Learning App

1M+ Downloads
EQUALITY എന്ന വാക്കിലെ അക്ഷരങ്ങളെ അക്ഷരമാല ക്രമത്തിൽ ക്രമീകരിച്ചാൽ സ്ഥാനമാറ്റം സംഭവിക്കാത്ത സ്വരാക്ഷരങ്ങളുടെ എണ്ണം എത്രയാണ് ?

A0

B1

C2

D3

Answer:

A. 0

Read Explanation:

E Q U A L I T Y അക്ഷരമാലക്രമത്തിൽ ക്രമീകരിച്ചാൽ A E I L Q T U Y സ്വരാക്ഷരങ്ങൾ A E I O U എല്ലാ സ്വരാക്ഷരങ്ങളും സ്ഥാനം മാറുന്നുണ്ട്


Related Questions:

അക്ഷരമാല ക്രമത്തിൽ ആദ്യത്തെ വാക്ക് ഏത്?
തന്നിരിക്കുന്ന പദങ്ങളെ അർത്ഥവത്തായ രീതിയിൽ ക്രമീകരിക്കുക. i താരദമ്യം ii വർഗീകരണം iii നിരീക്ഷണം iv നിഗമനം v അപഗ്രഥനം

തന്നിരിക്കുന്ന പദങ്ങൾ നിഘണ്ടുവിൽ കാണപ്പെടുന്ന ക്രമത്തിൽ ക്രമീകരിക്കുക

1. Moulder

2. Mother

3. Motet

4. Moth

5. Motif

"DISAPPEARANCE" എന്ന വാക്കിലെ അക്ഷരങ്ങൾ ഉപയോഗിച്ച് സൃഷ്ടിക്കാൻ കഴിയാത്ത വാക്ക് ഏത്?
How many 4 digit numbers. can be formed using the digits 1,2,3,4,5 if no digit is not repeated?