Challenger App

No.1 PSC Learning App

1M+ Downloads
Ethernet കണ്ടെത്തിയത് ആരാണ് ?

Aഇവാൻ സതർലാൻഡ്

Bബോബ് മെറ്റ്കാഫ്

Cനൊബേർട്ട് വീനർ

Dഡേവിഡ് മോസ്കോവിറ്റ്സ്

Answer:

B. ബോബ് മെറ്റ്കാഫ്


Related Questions:

Which device is used to increase the speed of signals in a computer network?
ഡാറ്റ പോയിന്റ് കോർപറേഷൻ ARCNET അവതരിപ്പിച്ച വർഷം ഏതാണ് ?

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?

1.ഒരു കെട്ടിടത്തിലെയോ ഓഫീസിലെയോ കമ്പ്യൂട്ടറുകൾ പരസ്പരം ബന്ധിപ്പിക്കുന്ന നെറ്റ്‌വർക്ക് ആണ് LAN.

2. വിവിധ രാജ്യങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന നെറ്റ് വർക്ക് PAN ആണ് .

താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക

  1. ഒരു നെറ്റ് വർക്കിലുള്ള കംപ്യൂട്ടറുകൾ തമ്മിൽ വിവരങ്ങൾ കൈമാറാൻ ഹബ്ബും ,സ്വിച്ചും ഉപയോഗിക്കുന്നു

  2. ഹബ്ബിലേക്ക് വരുന്ന വിവരങ്ങൾ നെറ്റ് വർക്കിലുള്ള എല്ലാ കംപ്യൂട്ടറുകളിലേക്കും കൈമാറുന്നു

  3. ഏതു കംപ്യൂട്ടറുകളിലേക്കാണോ വിവരങ്ങൾ മാറേണ്ടത് അതിലേക്ക് മാത്രമേ സ്വിച്ച് നിർദ്ദേശം അയക്കുകയുള്ളു

An alternate name for the completely interconnected network topology is ?