Challenger App

No.1 PSC Learning App

1M+ Downloads
നൈതികം എന്നാൽ :

Aനേതാവിനെ സംബന്ധിച്ചത്

Bവേദത്തെ സംബന്ധിച്ചത്

Cഈശ്വര വിശ്വാസത്തെ സംബന്ധിച്ചത്

Dനീതിയെ സംബന്ധിച്ചത്

Answer:

D. നീതിയെ സംബന്ധിച്ചത്

Read Explanation:

ഒറ്റപ്പദം

  • നൈതികം - നീതിയെ സംബന്ധിച്ചത്
  • ലൌകികം - ലോകത്തെ സംബന്ധിച്ചത്
  • ബൌദ്ധികം - ബുദ്ധിയെ സംബന്ധിച്ചത്
  • ശാരീരികം - ശരീരത്തെ സംബന്ധിച്ചത്
  • ഗാർഹികം - ഗൃഹത്തെ സംബന്ധിച്ചത്

Related Questions:

ഒറ്റപ്പദം എഴുതുക

പഠിക്കുവാൻ ആഗ്രഹമുള്ള ആൾ 

താഴെ പറയുന്നവയിൽ 'മകൻ്റെ ഭാര്യ' എന്നർത്ഥം വരുന്ന പദം ഏത്?
ഒറ്റപ്പദമെഴുതുക ; പൊക്കമുള്ളവൻ
"വേദത്തെ സംബന്ധിച്ചത്" ശരിയായ ഒറ്റപ്പദമേത്?
ചുവടെ ചേർത്തിരിക്കുന്നവയിൽ ബഹുത്വത്തെ സൂചിപ്പിക്കുന്ന പദമേത്?