Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന പ്രസ്താവനകൾ വിലയിരുത്തി ഉത്തരമെഴുതുക :

  1. 'g' യുടെ പരമാവധി മൂല്യം ഭൂമദ്ധ്യരേഖയിലാണ് 
  2. 'g' യുടെ പരമാവധി മൂല്യം ധ്രുവപ്രദേശങ്ങളിലാണ് 

A(1) മാത്രം ശരി

B(2) മാത്രം ശരി

C(1), (2) തെറ്റാണ്

D(1), (2) ശരിയാണ്

Answer:

B. (2) മാത്രം ശരി

Read Explanation:

  • ഭൂമി എല്ലാ വസ്തുക്കളെയും അതിന്റെ കേന്ദ്രത്തിലേക്ക് ആകർഷിക്കുന്നത് - ഭൂഗുരുത്വം
  • ഭൂമി ഒരു വസ്തുവിന്മേൽ ഭൂമി പ്രയോഗിക്കുന്ന ഗുരുത്വാകർഷണ ബലമാണ്ആ - വസ്തുവിന്റെ ഭാരം
  • ഒരു വസ്തുവിന് ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്നത് - ധ്രുവപ്രദേശങ്ങളിൽ
  • ഒരു വസ്തുവിന് ഏറ്റവും കുറവ് ഭാരം അനുഭവപ്പെടുന്നത് - ഭൂമധ്യരേഖാ പ്രദേശങ്ങളിൽ
  • ഭൂകേന്ദ്രത്തിൽ ഒരു വസ്തുവിന്റെ ഭാരം - പൂജ്യം
  • ഭൂഗുരുത്വാകർഷണത്വരണത്തിന്റെ മൂല്യം (g) - 9.8 m/s2

Related Questions:

താഴെ പറയുന്ന പ്രസ്താവനകൾ ശ്രദ്ധിക്കുക.

പ്രസ്താവന A : ദക്ഷിണാർദ്ധഗോളത്തിലെ പശ്ചിമവാതങ്ങൾ കൂടുതൽ ശക്തിയുള്ളതുംആക്രമണാസക്തവും ആണ്

പ്രസ്താവന B : ദക്ഷിണാർദ്ധഗോളത്തിലെ പശ്ചിമവാതങ്ങൾ ഉരയാത്ത സമുദ്രപ്രതലത്തിലൂടെചരിക്കുന്നു

താഴെ കൊടുത്തിരിക്കുന്നവയിൽ ശരി കണ്ടെത്തുക

ആറുമാസം ദൈർഘ്യമേറിയ പകൽ ലഭിക്കുന്ന പ്രദേശം എവിടെയാണ്?
'നിഫെ' എന്ന പേരിലറിയപ്പെടുന്ന ഭൂമിയുടെ പാളി ഏത് ?
ഹരിതഗൃഹവാതകങ്ങൾക്ക് ഉദാഹരണമല്ലാത്തത് ?
ദക്ഷിണ അമേരിക്കയുടെ പടിഞ്ഞാറൻ തീരത്ത് കൂടി ഒഴുകുന്ന സമുദ്രജല പ്രവാഹം?