'A' എന്ന event ഒരാൾ ഇന്നുമുതൽ 10 വർഷം വരെ ജീവിച്ചിരിക്കും എന്നതും 'B' എന്ന event അദ്ദേഹത്തിന്റെ ഭാര്യ ഇന്നുമുതൽ 10 വർഷം വരെ ജീവിച്ചിരിക്കും എന്നതുമാണ് .
P(A)= 3/5 , P(B)= 2/3 ആവുകയും 'A' യും 'B' യും independant ആവുകയും ആണെങ്കിൽ 10 വർഷത്തിനുള്ളിൽ രണ്ടുപേരും മൃതി അടയാൻ ഉള്ള പ്രോബബിലിറ്റി ?
A2/15
B3/7
C1/3
D4/5
