App Logo

No.1 PSC Learning App

1M+ Downloads
Every adult has the right to marry, _____ ? add proper tag question ?

Ahasn’t they

Bhaven’t they

Chas they

Dhave they

Answer:

B. haven’t they

Read Explanation:

ഇവിടെ തന്നിരിക്കുന്ന ചോദ്യം positive ആണ്. ആയതിനാൽ tag negative ആയിരിക്കണം. ഇവിടെ ഉപയോഗിച്ചിരിക്കുന്ന auxiliary verb 'has' ആണ്. has ന്റെ negative 'hasn't ' ആണ്. എന്നാൽ ഇവിടെ subject 'every adult' വന്നതുകൊണ്ട് pronoun ആയ 'they' ആണ് വരുന്നത്. 'They' plural ആയത്കൊണ്ട് plural auxiliary ആയ 'haven't' ആണ് ഉത്തരം വരേണ്ടത്.


Related Questions:

I am a teacher,______?
She seldom phones me, _____ ?
You are free, _____ ?
No one is present today, _____ ?
Nobody enjoyed the movie, -------------