App Logo

No.1 PSC Learning App

1M+ Downloads
Everybody has avoided discussing the critical issues during the meeting.............................................? Choose the most suitable question tag from the options given

Ahas anybody

Bhasn't it

Chaven't they

Dhave they

Answer:

C. haven't they

Read Explanation:

  • ഇവിടെ പ്രസ്താവന പോസിറ്റീവ് ആയതുകൊണ്ട് ടാഗ് നെഗറ്റീവ് ആയി മാറി
  • പ്രസ്താവനയിൽ "has" ആണെങ്കിലും ടാഗിലേക്ക് വരുമ്പോൾ അത് "have" ആയി മാറിയത് Everybodyയുടെ സ്ഥാനത്ത് വരുന്ന "they" plural നെ സൂചിപ്പിക്കുന്നത് കൊണ്ടാണ്.


Basic Rules 


  1. Identify the auxiliary verb. (സഹായ ക്രിയ തിരിച്ചറിയുക).
  2. Change positive statement into negative and negative statement into positive by adding or omitting ‘not’. (പോസിറ്റീവ് സ്റ്റേറ്റ്‌മെന്റ് നെഗറ്റീവായും നെഗറ്റീവ് സ്റ്റേറ്റ്‌മെന്റ് പോസിറ്റീവായും 'അല്ല' ചേർത്തോ ഒഴിവാക്കിയോ മാറ്റുക).
  3. Replace the personal pronoun after the Auxiliary verb. (സഹായ ക്രിയയ്ക്ക് ശേഷം personal pronoun മാറ്റിസ്ഥാപിക്കുക).
  • He is a teacher, isn't he? എന്ന ചോദ്യത്തിൽ isn't he എന്ന ടാഗ് എഴുതുന്നതിനായി 3 കാര്യങ്ങളാണ് ചെയ്‌തിരിക്കുന്നത്.
  • ആദ്യം ചോദ്യവാചകത്തിലെ പ്രസ്‌താവനാ ഭാഗമായ He is a teacher ൽ നിന്നും സഹായകക്രിയയെ പുറത്തെടുത്തു.
  • ശേഷം, ഈ പ്രസ്‌താവന പോസിറ്റീവ് ആയതിനാൽ not ചേർത്ത് നെഗറ്റീവ് ആക്കി.
  • തുടർന്ന് പ്രസ്താവനയിലെ Pronoun (സർവ്വനാമം) ആയ 'he' എടുത്തെഴുതിയിരിക്കുന്നു. ഇതാണ് ഒരു Tag Question ഉണ്ടാക്കുന്നതി ന്റെ അടിസ്ഥാനം.

Related Questions:

Don't make any noise , _____ ?
Nothing will happen, __________ ?
They don't like dogs,.........?
Which is the tag form?
Seema paints well,__________