App Logo

No.1 PSC Learning App

1M+ Downloads
ഒരു യോഗത്തിൽ പങ്കെടുക്കുന്നവരെല്ലാം പരസ്പരം ഹസ്തദാനം ചെയ്തു .ആകെ 190 ഹസ്തദാനം നടന്ന യോഗത്തിൽ എത്ര പേർ പങ്കെടുത്തു?

A18

B22

C20

D15

Answer:

C. 20

Read Explanation:

n(n-1)/2=190 n(n-1)=380 20*19=380 n=20


Related Questions:

ചുവടെ കൊടുത്തിരിക്കുന്ന സംഖ്യ ശ്രേണിയിലെ പത്താമത്തെ സംഖ്യ ഏത് ? 1, 3, 6, 10, ......
3, 6, 12, 24, .... ശ്രേണിയിലെ അടുത്ത സംഖ്യ ?
ZW19, US16, PO13, ?
image.png
Which number will replace the question mark (?) in the following number series? 52, 42, 34, 28, ?