Everyone had to show ________ ticket. Use correct pronoun.
Ahis
Bhimself
Cour
Dourself
Answer:
A. his
Read Explanation:
Everyone നു ശേഷം ഉപയോഗിക്കുന്ന pronoun his/her ആയിരിക്കും.
ഇവിടെ ladies നെ പാട്ടി പറയുന്നില്ല അതിനാൽ his ഉപയോഗിക്കുന്നു.
Himself ഉപയോഗിക്കുന്നത് subject ഉം object ഉം ഒരാൾ ആക്കുമ്പോൾ ആണ് .