Question:
Ado they
Bdon't they
Cdid they
Ddidn't they
Answer:
എല്ലാവരും പരീക്ഷ പാസ്സായി എന്ന് പറഞ്ഞത് കൊണ്ട്, ഈ വാക്യം പോസിറ്റീവ് ആണ്. അത് കൊണ്ട് did എന്ന auxiliary verb-ന്റെ കൂടെ not ചേർക്കണം (negative tag for positive statement). Everyone - ആരംഭിക്കുന്ന വാക്യങ്ങളുടെ ടാഗിൽ Pronoun ആയി "They" ഉപയോഗിക്കുന്നു.