Everyone should get a dental checkup done ______ month.AAllBEveryCThe wholeDSeveralAnswer: B. Every Read Explanation: Everyone is singular. എല്ലാ മാസവും കൃത്യായിട്ട് ചെക്കപ്പ് ചെയ്യണം എന്ന അർഥം വരാൻ "every(ഓരോ)" ഉപയോഗിക്കണം. The whole - ഒരു മാസം മുഴുവനും എന്ന അർഥം വരും. So its wrong. "All" എന്ന് പറയുമ്പോ ആ മാസം മുഴുവനും ചെക്കപ്പ് വേണം എന്ന അർഥം വരുന്നു. Several is used with plural words. (Several months) Read more in App