Everyone was happy,_____?
Awas we
Bwas they
Cweren't they
Dwere they
Answer:
C. weren't they
Read Explanation:
ഇവിടെ auxiliary verb ഉപയോഗിച്ചിരിക്കുന്നത് 'was' ആണ് . ചോദ്യം positive ആയതുകൊണ്ട് ഉത്തരം negative ആയിരിക്കണം . was ന്റെ negative wasn't ആണ് . Everyone, everybody, someone, somebody, anybody, anyone, nobody, no one, none , neither, either, each, some of them, all of them എന്നി വാക്കുകൾ sentence ൽ subject ആയി വന്നാൽ question tag ൽ ഇവ 'they' എന്നായി മാറും. 'They' plural ആയതുകൊണ്ട് auxiliary verb ഉം plural ഉപയോഗിക്കണം . അതിനാൽ Auxiliary verb ആയ 'wasn't' നു പകരം plural ആയ 'weren't' എഴുതണം.