Challenger App

No.1 PSC Learning App

1M+ Downloads

ജനസംഖ്യയെ പറ്റിയുള്ള താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായതിനെ മാത്രം തിരഞ്ഞെടുക്കുക:

1.അമിതജനസംഖ്യ തൊഴിലില്ലായ്മക്കും ദാരിദ്ര്യത്തിനും കാരണമാകുന്നു.

2.കുറഞ്ഞ ജനസംഖ്യ മനുഷ്യവിഭവശേഷിയുടെ വർധനയ്ക്ക് കാരണമാകുന്നു.



A1 മാത്രം.

B2 മാത്രം.

C1ഉം 2 ഉം ശരിയാണ്.

Dഇവ രണ്ടും തെറ്റാണ്.

Answer:

A. 1 മാത്രം.

Read Explanation:

കുറഞ്ഞ ജനസംഖ്യ മനുഷ്യവിഭവശേഷിയുടെ ലഭ്യതക്കുറവിന് കാരണമാകുന്നു.


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്

  1. 2011-ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ സ്ത്രീ - പുരുഷാനുപാതം - 943/1000
  2. 2011-ലെ സെൻസസ് പ്രകാരം കേരളത്തിലെ സ്ത്രീ - പുരുഷാനുപാതം - 1034 /1000
അനുഛേദം 312-ൽ, മൂന്നിൽ രണ്ട് ഭൂരിപക്ഷ വോട്ടുകളുടെ പിൻബലത്തിൽ പുതിയ ഒരു അഖിലേന്ത്യ സർവീസ് രൂപീകരിക്കാൻ ഉള്ള അവകാശം ആർക്കാണ് നൽകുന്നുണ്ട്.
ജനാധിപത്യഭരണം ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസൃതമായിരിക്കണം എന്നു പറഞ്ഞത്
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാസ്സാക്കുന്ന സമയത്തെ രാഷ്‌ട്രപതി ആര് ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ശിശുമരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം - കേരളം 
  2. ശിശുമരണ നിരക്ക് ഏറ്റവും കൂടിയ സംസ്ഥാനം - മധ്യപ്രദേശ്