App Logo

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക

  1. ഒരു സംസ്ഥാനത്തിന്റെ നിയമനിർമാണ സഭക്ക് സംസ്ഥാനത്ത് ഉപയോഗത്തിലുള്ള ഏതെങ്കിലും ഒന്നോ അതിലധികമോ ഭാഷകളോ ഹിന്ദിയോ ആ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയായി സ്വീകരിക്കാം
  2. അത് സ്വീകരിക്കുന്നത് വരെ ആ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷ ഹിന്ദിയായിരിക്കും 

    Aii മാത്രം

    Bഇവയൊന്നുമല്ല

    Ci മാത്രം

    Di, ii എന്നിവ

    Answer:

    C. i മാത്രം

    Read Explanation:

    • ഒരു സംസ്ഥാനത്തിന്റെ നിയമനിർമാണ സഭക്ക് സംസ്ഥാനത്ത് ഉപയോഗത്തിലുള്ള ഏതെങ്കിലും ഒന്നോ അതിലധികമോ ഭാഷകളോ ഹിന്ദിയോ ആ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയായി സ്വീകരിക്കാം.
    • അത് സ്വീകരിക്കുന്നത് വരെ ആ സംസ്ഥാനത്തിന്റെ ഔദ്യഗിക ഭാഷ ഇംഗ്ലീഷ് ആയിരിക്കും

    Related Questions:

    How many languages are recognized by the Constitution of India ?
    ഭരണഘടനയുടെ ഏത് ഭാഗത്താണ് ഔദ്യോഗിക ഭാഷകളെക്കുറിച്ച് പരാമര്‍ശിക്കുന്നത്?
    There is a Special Officer for Linguistic Minorities in India under :
    After the independence of India, states are reorganized on the basis of language in
    The Constitution of India, was drafted and enacted in which language?