App Logo

No.1 PSC Learning App

1M+ Downloads

കോശവിഭജനത്തെ കുറിച്ച് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായതിനെ കണ്ടെത്തുക:

1.ശരീരകോശങ്ങളിലെ കോശ വിഭജനം ക്രമഭംഗം എന്നറിയപ്പെടുന്നു.

2.പ്രത്യുല്പാദനകോശങ്ങളിലെ  കോശ വിഭജനം ഊനഭംഗം എന്നറിയപ്പെടുന്നു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ട് പ്രസ്താവനകളും തെറ്റ്

Answer:

C. 1ഉം 2ഉം

Read Explanation:

യൂക്കാരിയോട്ടുകളിൽ ഒരു കോശത്തിലെ ക്രോമസോമുകളെ രണ്ട് സമാനഗണങ്ങളായി വേർപെടുത്തി പുതിയ രണ്ട് പുത്രികാമർമ്മങ്ങൾ രൂപപ്പെടുത്തുന്ന പ്രക്രിയയാണ് ക്രമഭംഗം അഥവാ മൈറ്റോസിസ്.ശരീരകോശങ്ങളിലെ കോശ വിഭജനം ആണിത്. യൂക്കാരിയോട്ടുകളിൽ പ്രത്യുൽപ്പാദന കോശങ്ങളായ പുംബീജങ്ങളുടേയും അണ്ഡകോശങ്ങളുടേയും ഉത്പാദനത്തിന് സഹായിക്കുന്ന കോശവിഭജനരീതിയാണ് ഊനഭംഗം.


Related Questions:

A structure formed by groups of similar cells organized into loose sheets or bundles performing similar functions is called as?

ഷ്വാൻ ഏത് സെല്ലുകളുടെ ഭാഗമാണ് ?

മൂലലോമങ്ങളിലെ കോശസ്തരം

The main controlling centre of the cell is:

ജന്തുലോകത്തെ ഏറ്റവും വലിയ കോശം ഏതാണ് ?