ബ്ലോട്ടിങ്ങ് ടെക്നിക്കുകളെ (Blotting techniques) കുറിച്ചുള്ള ചുവടെ ചേർത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് കൃത്യമായത് തിരഞ്ഞെടുക്കുക.
Aസതേൺ ബ്ലോട്ടിങ്ങ് പ്രക്രിയയിൽ ആൽക്കലി ലായനി ഉപയോഗിക്കുന്നതിന്റെ ധർമ്മം പ്രോട്ടീനുകളിൽ സ്വഭാവ വ്യതിയാനം ഉണ്ടാക്കുന്നതിനാണ്.
Bനോർത്തേൺ ബ്ലോട്ടിങ്ങ്, പ്രോട്ടീനുകളെ തിരിച്ചറിയാൻ ഉപയോഗിക്കുന്ന മാർഗ്ഗമാണ്.
Cസതേൺബ്ലോട്ടിങ്ങിലും, നോർത്തേൺബ്ലോട്ടിങ്ങിലും ജെൽ ഇലക്ട്രോഫോറസിസ്, മെമ്പ്രയ്ൻ ട്രാൻസ്‌ഫർ (Membrane transfer), ഹൈബ്രിഡൈസേഷൻ വിത്ത് പ്രോബ്ബ് (Hybridisation with probe) തുടങ്ങിയ പ്രക്രിയകൾ ഉണ്ട്.
Dഎല്ലാ ബ്ലോട്ടിങ്ങ് പ്രക്രിയകളിലും റേഡിയോ ആക്‌ടിവ് ലാബലിങ്ങ് ആവശ്യമാണ് (Radio active labeling).
