Challenger App

No.1 PSC Learning App

1M+ Downloads

Q. കാറ്റുകളെ സംബന്ധിച്ച് ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.

  1. കാറ്റിന്റെ വേഗം കുറയ്ക്കാനും, മരുഭൂമിയുടെ വ്യാപനം തടയാനുമായി, മരുഭൂമികളുടെ അതിർത്തി പ്രദേശങ്ങളിൽ, മരങ്ങൾ നട്ടുപിടിപ്പിക്കാറുണ്ട്.
  2. കൊറിയാലിസ് ബലത്തിന്റെ പ്രഭാവത്താൽ, ഉത്തരാർദ്ധ ഗോളത്തിൽ, കാറ്റുകൾ സഞ്ചാര ദിശയ്ക്ക് വലതു വശത്തേക്കും, ദക്ഷിണാർദ്ധ ഗോളത്തിൽ, സഞ്ചാര ദിശയ്ക്ക് ഇടതു വശത്തേക്കും വ്യതിചലിക്കുമെന്ന് പ്രതിപാദിക്കുന്ന നിയമമാണ്, ‘ഫെറൽ നിയമം’.
  3. കാറ്റുകളുടെ ദിശയെ സ്വാധീനിക്കുന്ന ബലമാണ്, കൺവെർജൻസ് ബലം. ഇത് വായുവിലൂടെ സഞ്ചരിക്കുന്ന വസ്തുക്കളുടെ, ദിശാ വ്യതിയാനത്തിനും കാരണമാകുന്നു.
  4. ‘മരുഭൂമിയുടെ സൃഷ്ടാവ്’ എന്നറിയപ്പെടുന്നവയാണ് പശ്ചിമ വാതകങ്ങൾ. പുരാതന കാലത്ത്, പായ്കപ്പലിൽ യാത്ര ചെയ്തിരുന്നവർ ആശ്രയിച്ചിരുന്ന കാറ്റുകളാണ്, പശ്ചിമ വാതങ്ങൾ.

    Aരണ്ട് തെറ്റ്, മൂന്ന് ശരി

    Bഒന്നും രണ്ടും ശരി

    Cഒന്ന് മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    B. ഒന്നും രണ്ടും ശരി

    Read Explanation:

    1. കാറ്റുകളുടെ ദിശയെ സ്വാധീനിക്കുന്ന ബലമാണ്, കൊറിയോലിസ് ബലം. ഇത് വായുവിലൂടെ സഞ്ചരിക്കുന്ന വസ്തുക്കളുടെ ദിശാ വ്യതിയാനത്തിനും കാരണമാകുന്നു.
    2. ‘മരുഭൂമിയുടെ സ്രഷ്ടാവ്’ എന്നറിയപ്പെടുന്നവയാണ് വാണിജ്യ വാതങ്ങൾ. പുരാതന കാലത്ത്, പായ്കപ്പലിൽ യാത്ര ചെയ്തിരുന്നവർ, ആശ്രയിച്ചിരുന്ന കാറ്റുകളാണ്, വാണിജ്യ വാതങ്ങൾ.


    Related Questions:

    നാഷണൽ ബയോഡൈവേഴ്സിറ്റി അതോരിറ്റിയുടെ ആദ്യ ചെയർമാൻ ആരായിരുന്നു ?

    താഴെ പറയുന്നതിൽ  ന്യൂ ഗിനിയയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

    1. ലോകത്തെ രണ്ടാമത്തെ വലിയ ദ്വീപാണ് ന്യൂ ഗിനിയ 
    2. ദക്ഷിണാർദ്ധ ഗോളത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഇത് 
    3. ന്യൂ ഗിനിയയുടെ  കിഴക്കൻ ഭാഗം പാപുവ ന്യൂ ഗിനിയയുടെയും പടിഞ്ഞാറുഭാഗം ഫിലിപ്പൈൻസിന്റെയും ഭാഗമാണ്
    4. സോളമൻ ദ്വീപുകളെയും ന്യൂ ഗിനിയയെയും വേർതിരിക്കുന്ന കടലിടുക്കാണ് - ടോറസ് കടലിടുക്ക്  

    Which of the following correctly describes 'Eastings'?

    1. Horizontal lines whose values increase as you move North.
    2. Lines that run from East to West to measure latitude.
    3. Vertical lines whose values increase as you move towards the right side of the map.
    4. Vertical lines whose values increase as you move towards the West.
      വനമേഖല ക്രമേണ വനേതര മേഖലയാകുന്ന പ്രവർത്തനം ?
      ധ്രുവപ ദേശങ്ങൾ അല്പം പരന്നതും മധ്യഭാഗം ചെറുതായി വീർത്തതുമായ ഗോളാകൃതിക്ക് പറയുന്ന പേരെന്ത് ?