Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന പട്ടിക പരിശോധിച്ച് ശരിയായത് കണ്ടെത്തുക :

യൂണിയൻ ലിസ്റ്റ്

(A)

സംസ്ഥാന ലിസ്റ്റ്

(B)

കൺകറന്റ് ലിസ്റ്റ്

(C)

  • പ്രതിരോധം

  • ആണവോർജ്ജം

  • തുറമുഖങ്ങൾ

  • ആദായനികുതി

  • മൃഗസംരക്ഷണം

  • പൊതുജനാരോഗ്യം

  • പ്രാദേശിക ഗവൺമെന്റുകൾ

  • ജയിൽ

  • വിദ്യാഭ്യാസം

  • വനങ്ങൾ

  • വിവാഹവും വിവാഹ മോചനവും

  • മായം ചേർക്കൽ

Aകോളം Aയും Bയും ശരി

Bകോളം Bയും Cയും ശരി

Cകോളം Aയും Cയും ശരി

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി

Read Explanation:

യൂണിയൻ ലിസ്റ്റ്

(A)

സംസ്ഥാന ലിസ്റ്റ്

(B)

കൺകറന്റ് ലിസ്റ്റ്

(C)

  • പ്രതിരോധം

  • ആണവോർജ്ജം

  • തുറമുഖങ്ങൾ

  • ആദായനികുതി

  • മൃഗസംരക്ഷണം

  • പൊതുജനാരോഗ്യം

  • പ്രാദേശിക ഗവൺമെന്റുകൾ

  • ജയിൽ

  • വിദ്യാഭ്യാസം

  • വനങ്ങൾ

  • വിവാഹവും വിവാഹ മോചനവും

  • മായം ചേർക്കൽ

  • യൂണിയൻ ലിസ്റ്റ് (Union List): ഈ വിഷയങ്ങളിൽ പാർലമെന്റിന് മാത്രമേ നിയമങ്ങൾ നിർമ്മിക്കാൻ അധികാരമുള്ളൂ.

  • സംസ്ഥാന ലിസ്റ്റ് (State List): ഈ വിഷയങ്ങളിൽ സംസ്ഥാന നിയമസഭകൾക്ക് നിയമം നിർമ്മിക്കാം.

  • കൺകറന്റ് ലിസ്റ്റ് (Concurrent List): ഈ വിഷയങ്ങളിൽ പാർലമെന്റിനും സംസ്ഥാന നിയമസഭകൾക്കും നിയമങ്ങൾ നിർമ്മിക്കാൻ സാധിക്കും. എന്നാൽ ഒരു വിഷയത്തിൽ കേന്ദ്ര നിയമവും സംസ്ഥാന നിയമവും തമ്മിൽ തർക്കമുണ്ടായാൽ കേന്ദ്ര നിയമത്തിനായിരിക്കും പ്രാബല്യം. (വിദ്യാഭ്യാസം, വനങ്ങൾ, വിവാഹം, മായം ചേർക്കൽ - ഈ വിഷയങ്ങൾ 42-ആം ഭരണഘടനാ ഭേദഗതി (1976) വഴി സംസ്ഥാന ലിസ്റ്റിൽ നിന്ന് കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റിയവയാണ്).


Related Questions:

പ്രാദേശിക ഗവൺമെൻ്റുകൾ ഏത് ലിസ്റ്റിൽ പെടുന്നു?
തന്നിരിക്കുന്നവയിൽ ഗവണ്മെന്റിന്റെ ശിഷ്ട അധികാരത്തിൽ പൊടുത്താവുന്നത് ഏത്?
യൂണിയൻ ലിസ്റ്റിന്റെ അധികാര പരിധിയിൽപ്പെടുന്നത് താഴെ പറയുന്നവയിൽ ഏതാണ് ?
സ്റ്റേറ്റ് ലിസ്റ്റിൽ പെടുന്നതാണ്
താഴെ പറയുന്നതിൽ നിന്ന് ശരിയായ ജോഡിയെ കണ്ടെത്തുക.