App Logo

No.1 PSC Learning App

1M+ Downloads
കോംപ്ലിമെന്ററി ജീനുകളുടെ പ്രവർത്തനത്തിന് ഉദാഹരണം

Aമധുരപ്പയറിലെ പൂവിന്റെ നിറം

Bനാലുമണിച്ചെടിയിലെ പൂവിന്റെ നിറം

Cമധുരപ്പയറിലെ ഇലയുടെ നിറം

Dനാലുമണിച്ചെടിയിലെ ഇലയുടെ നിറം

Answer:

A. മധുരപ്പയറിലെ പൂവിന്റെ നിറം

Read Explanation:

Complementary genes are two or more genes that work together to produce a single trait. 

An example of complementary gene action is the production of purple flowers in sweet pea plants

image.png

Related Questions:

സ്ത്രീകളിൽ മാത്രം കാണുന്ന ക്രോമോസോം വൈകല്യം തിരിച്ചറിയുക ?
ഒരു ഹോമോലോഗസ് ക്രോമസോം ജോഡിയിലെ സഹോദര ക്രൊമാറ്റിഡുകളല്ലാത്ത ക്രൊമാറ്റിഡുകളുടെ ഖണ്ഡങ്ങൾ പരസ്പരം കൈമാറ്റം ചെയ്യപ്പെടുന്നതാണ്
മനുഷ്യരുടെ ക്രോമസോം സംഖ്യ എത്ര ?
3:1 എന്ന അനുപാതം പ്രകടിപ്പിച്ച തലമുറ
Which is a DNA-binding protein?