App Logo

No.1 PSC Learning App

1M+ Downloads

സ്വയം സംരംഭങ്ങൾക്കുദാഹരണങ്ങൾ :

  1. പലചരക്ക് കടകൾ
  2. തുന്നൽ കടകൾ
  3. പലഹാരക്കടകൾ

    Aഇവയെല്ലാം

    Biii മാത്രം

    Cഇവയൊന്നുമല്ല

    Di, iii എന്നിവ

    Answer:

    A. ഇവയെല്ലാം

    Read Explanation:

    സ്വയം സംരംഭങ്ങൾക്കുദാഹരണങ്ങൾ : പലചരക്ക് കടകൾ തുന്നൽ കടകൾ പലഹാരക്കടകൾ


    Related Questions:

    സ്വയം തൊഴിലുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായവ ?

    1. തൊഴിലുടമയുടെ നിയന്ത്രണമില്ലാതെ സ്വതന്ത്ര സാമ്പത്തിക പ്രവർത്തനത്തിലൂടെ ഉപജീവനം നടത്തുന്നത്
    2. വ്യക്തികൾ ഒറ്റക്കാണ് അവരുടെ സംരംഭം കൈകാര്യം ചെയ്യുന്നത് .

      കാർഷികേതര തൊഴിലുകളിൽ ഉൾപ്പെടുന്നത് ?

      1. ഫാക്ടറി
      2. ബാങ്കിങ്
      3. ബിസിനസ്

        വരുമാനം ലഭിക്കുന്ന മാര്ഗങ്ങൾ ഏതെല്ലാം ?

        1. കൃഷി
        2. ബിസിനസ്സ്

          കാർഷിക തൊഴിലുകളിൽ ഉൾപ്പെടുന്നത് ?

          1. കന്നുകാലി വളർത്തൽ
          2. മത്സ്യ കൃഷി
          3. കോഴിവളർത്തൽ
            വരുമാനത്തിനായ് ഒരു വ്യക്തി കായികമായോ ബൗദ്ധികമായോ ചെയ്യുന്ന പ്രവർത്തനമാണ് ?