App Logo

No.1 PSC Learning App

1M+ Downloads
--- ഒഴികെയുള്ള ഉൽക്കൃഷ്ട വാതകങ്ങളുടെ ബാഹ്യതമ ഷെല്ലിൽ, 8 ഇലക്ട്രോണുകൾ ഉണ്ട്.

Aആർഗോൺ

Bനെയോൺ

Cഹീലിയം

Dക്രിപ്ടോൺ

Answer:

C. ഹീലിയം

Read Explanation:

അഷ്ടക വിന്യാസം (Octet configuration):

  • ഹീലിയം ഒഴികെയുള്ള ഉൽക്കൃഷ്ട വാതകങ്ങളുടെ ബാഹ്യതമ ഷെല്ലിൽ, 8 ഇലക്ട്രോണുകൾ ഉണ്ട്.

  • ഉൽക്കൃഷ്ട വാതകങ്ങളിലുള്ളതു പോലെ ബാഹ്യതമ ഷെല്ലിൽ എട്ട് ഇലക്ട്രോണുകൾ വരുന്ന ക്രമീകരണം, അഷ്ടകവിന്യാസം (Octet configuration) എന്നറിയപ്പെടുന്നു.


Related Questions:

---- വഴി ഉണ്ടാകുന്ന സംയുക്തങ്ങൾ ഇലക്ട്രോവാലന്റ് സംയുക്തങ്ങൾ എന്ന് അറിയപ്പെടുന്നു.
ഫെറസ് ക്ലോറൈഡിൽ (FeCl2) അയണിന്റെ സംയോജകത --- ആണ്.
അഷ്ട‌ക ഇലക്ട്രോൺ സംവിധാനം ലഭിക്കാൻ ഒരു ഫ്ളൂറിൻ ആറ്റത്തിന് എത്ര ഇലക്ട്രോൺ കൂടി വേണം ?
ഫെറിക് ക്ലോറൈഡിൽ (FeCl3) അയണിന്റെ സംയോജകത --- ആണ്.
മൂന്ന് ജോഡി ഇലക്ട്രോണുകൾ പങ്കുവച്ചുണ്ടാകുന്ന സഹസംയോജക ബന്ധനമാണ് --.