Exceptional Delegation നുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- അസാധാരണമായ അധികാര കൈമാറ്റത്തിലൂടെ വളരെ വലിയ തോതിൽ ഉള്ള അധികാരമാണ് എക്സിക്യൂട്ടീവിന് നൽകപ്പെടുന്നത്.
- ഇവിടെ എത്രത്തോളം അധികാരമാണ് കൈമാറ്റം ചെയ്യപ്പെട്ടത് എന്ന് നിർണയിക്കുക സാധ്യമാണ്.
Ai മാത്രം
Bഎല്ലാം
Cഇവയൊന്നുമല്ല
Dii മാത്രം
