App Logo

No.1 PSC Learning App

1M+ Downloads

വിസർജ്ജന അവയങ്ങളും അവയുടെ ധർമ്മവും ചുവടെ നൽകിയിരിക്കുന്നു. ശരിയായ ക്രമത്തിലാക്കുക:

ത്വക്ക് യൂറിയ നിർമ്മാണം
ശ്വാസകോശം CO² പുറന്തള്ളുന്നു
കരൾ യൂറിയയും ജലവും പുറന്തള്ളുന്നു
വൃക്കകൾ ജലവും ലവണങ്ങളും പുറന്തള്ളുന്നു

AA-4, B-2, C-1, D-3

BA-2, B-1, C-3, D-4

CA-3, B-4, C-1, D-2

DA-1, B-2, C-3, D-4

Answer:

A. A-4, B-2, C-1, D-3

Read Explanation:

വിസർജനം

  • ഉപാപചയ പ്രവർത്തനഫലമായി ഉണ്ടാകുന്ന വിസർജ്യ വസ്തുക്കൾ പുറന്തള്ളുന്ന പ്രവർത്തനം

  • രക്തത്തിൽ നിന്നും വിസർജ്യ നീക്കം ചെയ്ത് ആന്തരസമസ്തിഥി നിലനിർത്തുന്ന അവയവങ്ങൾ - കരൾ, ശ്വാസകോശം, ത്വക്ക്, വൃക്കകൾ


Related Questions:

ഡയാലിസിസ് യൂണിറ്റിലൂടെ രക്തം ഒഴുകുമ്പോൾ രക്തത്തിലെ മാലിന്യങ്ങൾ ഏത് പ്രക്രിയയിലൂടെയാണ് ഡയാലിസിസ് ദ്രാവകത്തിലേക്ക് വ്യാപിക്കുന്നത്?
വിയർപ്പ് ഉൽപ്പാദിപ്പിക്കുന്നത് ?
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏതാണ് ?
മനുഷ്യശരീരത്തിലെ മുഴുവൻ രക്തവും 24 മണിക്കൂറിനുള്ളിൽ ഏകദേശം എത്ര തവണ തവണ വൃക്കയിൽ കൂടി കടന്നു പോകുന്നുണ്ട് ?
നെഫ്രോണിന്റെ ഒരറ്റത്തുള്ള ഇരട്ടഭിത്തിയുള്ള കപ്പു പോലുള്ള ഭാഗം?