Challenger App

No.1 PSC Learning App

1M+ Downloads
expant ESD

AEnvironmental Sex Determination

BEnvironmental Sperm Determination

CExternal Sex Differentiation

DEcological Sex Development

Answer:

A. Environmental Sex Determination

Read Explanation:

ESD - Environmental Sex Determination. ഇക്വിറ്റം (horsetail) ത്തിൽ തീവ്രപ്രകാശത്തിൽ ഗാമറ്റോഫൈറ്റുകൾ, പെൺഗാമറ്റോഫൈറ്റുകളായും, തീവ്രത കുറഞ്ഞ പ്രകാശത്തിൽ ആൺ ഗാമറ്റോഫൈറ്റുകളായും രൂപപ്പെടുന്നു.


Related Questions:

_________________ക്രോമോസോമുകൾ ഉള്ളവർ സ്ത്രീകളായിരിക്കും
മോർഗൻ യൂണിറ്റ് എന്നത് ഏതിന്റെ യൂണിറ്റ് ആണ് ?
മെൻഡൽ പയർ ചെടിയിൽ 7 ജോഡി വിപരീത ഗുണങ്ങൾ തിരഞ്ഞെടുത്തു. ഒരു ജോഡിയിൽ ഒന്ന് പ്രകട ഗുണവും മറ്റേത് ഗുപ്ത ഗുണവും. പച്ച നിറം എന്ന പ്രകട ഗുണം താഴെ പറയുന്നതിൽ ഏതിന്റെ
കോംപ്ലിമെൻ്ററി ജീനുകളുടെ അനുപാതം
മെൻഡലിൻ്റെ കണ്ടെത്തലുകൾ വീണ്ടും കണ്ടുപിടിച്ചത്