Question:

യുദ്ധം, പലിശ , പെൻഷൻ തുടങ്ങിയവയ്ക്കുള്ള ചെലവുകൾ ഏതു തരം ചെലവുകളാണ് ?

Aവികസന ചെലവുകൾ

Bവികസനേതര ചെലവുകൾ

Cവികസിത ചെലവുകൾ

Dഇതൊന്നുമല്ല

Answer:

B. വികസനേതര ചെലവുകൾ

Explanation:

  • പൊതു ചെലവുകളെ വികസന ചെലവുകൾ  (Developmental Expenditure), വികസനേതര ചെലവുകൾ (Non Developmental Expenditure) എന്നിങ്ങനെ തരം തിരിക്കാം.
  • റോഡ്, പാലം, തുറമുഖം തുടങ്ങിയവ നിർമിക്കുക, പുതിയ സംരംഭങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും തുടങ്ങുക മുതലായ പ്രവർത്തനങ്ങൾക്കുള്ള സർക്കാർ ചെലവുകളാണ് വികസനച്ചെലവുകളായി കണ ക്കാക്കുന്നത്.
  • യുദ്ധം, പലിശ, പെൻഷൻ തുടങ്ങിയവയ്ക്കുള്ള ചെലവുകളെ വികസനനേതര ചെലവുകളായി കണക്കാക്കുന്നു

Related Questions:

സംസ്ഥാനത്തിൻ്റെ വിഹിതം കേന്ദ്ര ഗവൺമെൻ്റ് നൽകുന്ന നികുതി ഏത് ?

ഏറ്റവും കൂടിയ ജി.എസ്.ടി നിരക്ക് എത്ര ?

ഒരു ജി.എസ്.ടി ബില്ലില്‍ നിന്നും കണ്ടെത്താവുന്ന അടിസ്ഥാന വിവരങ്ങള്‍ താഴെപ്പറയുന്നവയിൽ ഏതൊക്കെയാണ്?

1.ജി.എസ്.ടി രജിസ്ട്രേഷന്‍ നമ്പര്‍

2.വിവിധ നികുതി നിരക്കുകള്‍

3.ജി.എസ്.ടി ചുമത്തപ്പെടാത്ത ഇനങ്ങള്‍

4.സ്ഥാപനത്തെ സംബന്ധിച്ച വിവരങ്ങള്‍.

സർക്കാർ ചില പ്രത്യേക ആവശ്യങ്ങൾക്കായി ചുമത്തുന്ന അധിക നികുതി ഏത്?

ബജറ്റ് ഏതു ഭാഷയിലെ പദമാണ് ?