Challenger App

No.1 PSC Learning App

1M+ Downloads
24%, ഒരു ഭിന്നസംഖ്യയായി പ്രകടിപ്പിക്കുക

A6/25

B6/14

C6/12

D6/15

Answer:

A. 6/25

Read Explanation:

24% = 24/100 24 നെയും 100 നെയും നാലു കൊണ്ട് ഹരിക്കാം 24/6 = 6 100/4 = 25 24% = 6/25


Related Questions:

ഒരു സംഖ്യയുടെ 5% ത്തിൻറെ 10% ,30 ആണ് എങ്കിൽ സംഖ്യ എത്ര?
0.02% of 150% of 600 എത്ര ?
ഒരു പരീക്ഷയിൽ 80 ശതമാനം വിദ്യാർഥികൾ ഇംഗ്ലീഷിൽ ജയിച്ചു. 85% കണക്കിന് ജയിച്ചു. 75% ഈ രണ്ടു വിഷയത്തിലും ജയിച്ചു .ഈ രണ്ടു വിഷയങ്ങൾക്കും തോറ്റവരുടെ എണ്ണം 40 ആയാൽ ആകെ കുട്ടികൾ എത്ര?
p ന്‍റെ 70% = q ന്‍റെ 20% ആണെങ്കില്‍, p യുടെ എത്ര ശതമാനം ആണ് q ?
രണ്ട് പേർ മത്സരിച്ച തിരഞ്ഞെടുപ്പിൽ ഒരാൾ 30% വോട്ട് നേടി 4360 വോട്ടിന് പരാജയപ്പെട്ടു. എങ്കിൽ വിജയിച്ച ആൾ നേടിയ വോട്ട് എത്ര ?