FAITH എന്നത് 82731 എന്നും HABIT എന്നത് 12573 എന്നും HEALTH എന്നത് 192431 എന്നും കോഡ് ചെയ്തിട്ടുണ്ടെങ്കിൽ, BELIEF എന്ന് കോഡ് ചെയ്യുന്നതെങ്ങനെ?A594598B594978C594789D594798Answer: D. 594798 Read Explanation: തന്നിരിക്കുന്ന വാക്കുകളും കോഡുകളും പരിശോധിച്ചാൽ B=5 E = 9 L = 4 I = 7 E = 9 F = 8Read more in App