Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബറില്‍ അന്തരിച്ച പ്രശസ്ത ബംഗാളി നടന്‍?

Aസൗമിത്ര ചാറ്റര്‍ജി

Bസമിത് ബാനര്‍ജി

Cകല്യാണ്‍ ചാറ്റര്‍ജി

Dമനോജ് മിത്ര

Answer:

C. കല്യാണ്‍ ചാറ്റര്‍ജി

Read Explanation:

  • • ധന്യേ മേ, ദുയി പൃഥിബി, സാബുജ് ദ്വൈപ്പർ രാജ, സത്യജിത് റേയുടെ പ്രതിധ്വന്തി എന്നിവയാണ് അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ ചില സിനിമകൾ

    • 400-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള മുതിർന്ന ബംഗാളി നടൻ

    • 1968 ൽ പുറത്തിറങ്ങിയ അപോൻജോണിലാണ് നടൻ അരങ്ങേറ്റം കുറിച്ചത്. 

    • സത്യജിത് റേയുടെ പ്രതിദ്വന്തിയില്‍ അഭിനയിച്ചിട്ടുണ്ട്.


Related Questions:

ഐഎംഡിബി (ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ്) തയ്യാറാക്കിയ 2025-ലെ ജനപ്രിയ ഇന്ത്യന്‍ താര, സംവിധായക പട്ടികയില്‍ ഇടംപിടിച്ച മലയാളികള്‍

  1. കല്യാണി പ്രിയദര്‍ശന്‍
  2. പൃഥ്വിരാജ് സുകുമാരന്‍,
  3. ഡൊമിനിക് അരുണ്‍
  4. തരുൺ മൂർത്തി
    'ആലം ആര' പുറത്തിറങ്ങിയ വർഷം ?
    ലോക്ഡൗൺ കാലത്ത് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കണ്ടു റെക്കോർഡ് സൃഷ്ടിച്ചതായി ദൂരദർശൻ പ്രഖ്യാപിച്ച ഇന്ത്യൻ - ടെലിസീരീസ് ഏത് ?
    2021ലെ ഏഷ്യൻ അക്കാദമി ക്രീയേറ്റീവ് അവാർഡിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയതാര് ?
    ഓസ്കാർ പുരസ്‌കാരം നേടിയ ഏക മലയാളി ?