App Logo

No.1 PSC Learning App

1M+ Downloads
2025 ജനുവരിയിൽ അന്തരിച്ച പ്രശസ്ത മലയാളി സസ്യ ശാസ്ത്രജ്ഞൻ ?

Aടി പി ജേക്കബ്

Bഎൻ ബാലകൃഷ്ണൻ നായർ

Cകെ എസ് മണിലാൽ

Dകെ എസ് എസ് നമ്പൂതിരിപ്പാട്

Answer:

C. കെ എസ് മണിലാൽ

Read Explanation:

• ഹോർത്തൂസ് മലബാറിക്കൂസ് മലയാളത്തിലേക്കും ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്ത വ്യക്തി • കേരളത്തിലെ സസ്യസമ്പത്തിനെ കുറിച്ച് 17-ാം നൂറ്റാണ്ടിൽ ലാറ്റിൻ ഭാഷയിൽ പുറത്തിറക്കിയ കൃതിയാണ് ഹോർത്തൂസ് മലബാറിക്കൂസ് • പത്മശ്രീ ലഭിച്ചത് - 2020 • നെതർലാൻഡിൻ്റെ ഉന്നത സിവിലിയൻ ബഹുമതിയായ "ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ഓറഞ്ച് നസോ" ലഭിച്ചത് - 2012 • കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നൽകുന്ന ഇ കെ ജാനകി അമ്മാൾ ദേശീയ പുരസ്‌കാരം ലഭിച്ചത് - 2003 • അദ്ദേഹം ജനിച്ചത് - 1938 സെപ്റ്റംബർ 17 • അന്തരിച്ചത് - 2025 ജനുവരി 1


Related Questions:

ഖേലോ ഇന്ത്യയുടെ ഭാഗമായി കേരളത്തിൽ എവിടെയാണ് പുതിയ സൈക്ലിംഗ് അക്കാദമി തുടങ്ങാൻ കേന്ദ്രം അനുമതി നൽകിയത്?
2023 ഏപ്രിലിൽ കേരള സ്റ്റേറ്റ് ഇലക്ട്രിക്ക് വെഹിക്കിൾ കൺസോഷ്യം കോൺക്ലേവിന് വേദിയായത് ?
സമ്പദ്ഘടനയിൽ കായികമേഖലയുടെ സംഭാവന വർധിപ്പിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ രൂപീകരിക്കുന്ന കമ്പനിയുടെ പേരെന്താണ് ?
ചരിത്രത്തിലാദ്യമായി ഐ ലീഗ് ജേതാക്കളായ കേരള ഫുട്ബോൾ ക്ലബ് ?
നോൺ ജുഡീഷ്യൽ ആവശ്യങ്ങൾക്കുള്ള എല്ലാ ഡിനോമിനേഷനിലുമുള്ള മുദ്രപത്രങ്ങൾക്കായുള്ള ഇ സ്റ്റാമ്പിങ് എന്ന് മുതലാണ് കേരളത്തിൽ നിലവിൽ വരുന്നത് ?