App Logo

No.1 PSC Learning App

1M+ Downloads
“കൂടുതൽ വേഗത്തിൽ, ഉയരത്തിൽ, കരുത്തോടെ ഒന്നിച്ച്” എന്ന മുദ്രാവാക്യം ഏതു കായികമേളയുടേതാണ് ?

Aഏഷ്യൻ ഗെയിംസ്

Bകോമൺവെൽത്ത് ഗെയിംസ്

Cഒളിമ്പിക്സ്

Dസാഫ് ഗെയിംസ്

Answer:

C. ഒളിമ്പിക്സ്

Read Explanation:

  • ഒളിമ്പിക്സിന്റെ പിതാവ് : പിയറി ഡി കൂബർട്ടിൻ
  • The new Olympic motto now reads in Latin “Citius, Altius, Fortius – Communiter” and “Faster, Higher, Stronger – Together” in English.

Related Questions:

Greg Chappal was a :
ശീതകാല ഒളിംപിക്സ് ആരംഭിച്ച വർഷം ഏതാണ് ?
എലൈൻ തോംസൺ. തെറ്റായ പ്രസ്താവന ഏത് ?
2024 പാരീസ് ഒളിമ്പിക്‌സിൽ ആദ്യമായി ഉൾപ്പെടുത്തിയ ബ്രേക്ക് ഡാൻസിങ്ങിൽ വനിതാ വിഭാഗം സ്വർണ്ണമെഡൽ നേടിയ താരം ?
2023 ലെ സരസ്വതി സമ്മാൻ ലഭിച്ചതാർക്കു?