Challenger App

No.1 PSC Learning App

1M+ Downloads
Faster than Lightning My Story എന്ന പുസ്തകം ഏത് പ്രശസ്ത കായികതാരത്തിൻ്റെ ആത്മകഥയാണ് ?

Aബൈച്ചുങ് ബൂട്ടിയ

Bഉസൈൻ ബോൾട്ട്

Cമൈക്കിൾ ഫെൽപ്സ്

Dആൻഡി മുറെ

Answer:

B. ഉസൈൻ ബോൾട്ട്

Read Explanation:

  • 'ലോകത്തിലെ ഏറ്റവും വേഗത കൂടിയ മനുഷ്യൻ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജമൈക്കൻ ഓട്ടക്കാരൻ ആണ് ഉസൈൻ ബോൾട്ട്.
  • ഓട്ടത്തിൽ 100 മീറ്റർ ലോകറെക്കോർഡും (9.58 സെക്കന്റ്) 200 മീറ്റർ ലോകറെക്കോർഡും (19.19 സെക്കന്റ്) ഇദ്ദേഹത്തിന്റെ പേരിലാണ്.
  • നേട്ടങ്ങളുടെ വിശേഷണമായി  ഇദ്ദേഹത്തിന് "ലൈറ്റ്നിങ് ബോൾട്ട്" എന്ന വിളിപ്പേര് നൽകപ്പെട്ടു
  • മികച്ച പുരുഷ അത്‌ലറ്റിനുള്ള ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അത്‌ലറ്റിക് ഫെഡറേഷന്റെ അത്‌ലറ്റ്‌ ഓഫ് ദി ഇയർ ആയി തുടർച്ചയായി 4 തവണ (2009-2012) ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു

  • 2015ൽ പ്രസിദ്ധീകരിക്കപ്പെട്ട 'Faster than Lightning My Story' എന്ന പുസ്തകം ഉസൈൻ ബോൾട്ടിൻ്റെ ആത്മകഥയാണ്
  • 'അയാം ബോൾട്ട്' എന്നത് ബോൾട്ടിൻറെ കായിക ജീവിതവുമായി ബന്ധപ്പെട്ട് ബെൻജമിന് ടർണർ ഗേബ് ടർണർ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത സിനിമയാണ്.

Related Questions:

ഒളിംപിക്സ് ദീപശിഖ പ്രയാണം ആദ്യമായി ഇൻഡ്യയിൽ എത്തിയ വർഷം ഏതാണ് ?
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 8000 റൺസ് തികക്കുന്ന ബാറ്റ്സ്മാൻ ?
മർഡേക്ക കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
വാർഷിക ടൂർണമെൻറ് ആയി നടത്താൻ ഫിഫ തീരുമാനിച്ച അണ്ടർ-17 പുരുഷ ലോകകപ്പിന് 2025 മുതൽ 2029 വരെ വേദിയാകുന്ന രാജ്യം ഏത് ?
2024 ലെ അണ്ടർ 19 പുരുഷ ഏകദിന ക്രിക്കറ്റ് ടൂർണമെൻറിൽ കിരീടം നേടിയ രാജ്യം ഏത് ?