Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ്

Aഎം എസ് സ്വാമിനാഥൻ

Bനോർമൻ ബാർളോഗ്

Cഇന്ദിരാ ഗാന്ധി

Dവിക്രം സാരാഭായ്

Answer:

A. എം എസ് സ്വാമിനാഥൻ

Read Explanation:

  • ഡോ. എം.എസ്.സ്വാമിനാഥൻ ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന കൃഷി ശാസ്ത്രജ്ഞനാണ്.

  • അത്യുൽപാദന ശേഷിയുള്ള വിത്തുകൾ വികസിപ്പിക്കുകയും കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും അതുവഴി ഭക്ഷ്യോൽപാദനമേഖലയിൽ കുതിച്ചുചാട്ടം സാധ്യമാക്കുകയും ചെയ്തു.

  • തെക്കുകിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയിൽ നിന്ന് കരകയറ്റിയത് അദ്ദേഹത്തിന്റെ പരിശ്രമങ്ങളായിരുന്നു.

  • മാഗ്സസെ, വേൾഡ് ഫുഡ്പ്രൈസ്, പദ്മഭൂഷൺ എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.


Related Questions:

ഹരിതവിപ്ലവത്തിൻ്റെ നേട്ടങ്ങളിൽ ഉൾപ്പെടുത്താൻ കഴിയാത്തത് ഏത് ?

ഹരിതവിപ്ലവത്തിന്റെ ഫലങ്ങളിൽ ഉൾപെടാത്തത് കണ്ടെത്തി എഴുതുക :

  1. 1. ഭക്ഷ്യധാന്യ ഉത്പാധനത്തിൽ സ്വയംപര്യാപ്തത കൈവരിച്ചു
  2. 2.ഭക്ഷ്യധാന്യങ്ങളുടെ വില കുറഞ്ഞു
  3. 3.കാർഷികോൽപ്പന്ന ക്ഷമത വർധിച്ചു
  4. 4. തൊഴിൽ ലഭ്യത കുറഞ്ഞു
    Which type of seeds became popular during the Green Revolution in India?
    ഹരിതവിപ്ലവത്തിന്റെ ഏഷ്യയിലെ ഗേഹം?
    What was a major outcome of the Green Revolution in India?