Challenger App

No.1 PSC Learning App

1M+ Downloads
സൗരയൂഥ സിദ്ധാന്തത്തിന്റെ പിതാവ് :

Aകോപ്പർ നിക്കസ്സ്

Bതോമസ് ആൽവാ എഡിസൺ

Cആൽബർട്ട് ഐൻസ്റ്റീൻ

Dഐസക് ന്യൂട്ടൻ

Answer:

A. കോപ്പർ നിക്കസ്സ്


Related Questions:

ഭൂമിയുടെ അപരൻ, ഭൂമിയുടെ ഭൂതകാലം എന്നൊക്കെ അറിയപ്പെടുന്ന ഉപഗ്രഹം ഏതാണ് ?
സൂര്യനിൽ കൂടുതലുള്ള വാതകങ്ങൾ ഏതൊക്കെയാണ് ?
ഏറ്റവും വലിയ ഗ്രഹം ഏതാണ്?

ഗ്രഹങ്ങളും അപരനാമങ്ങളും  

  1. പാതാള ദേവൻ - നെപ്ട്യൂൺ   
  2. സമുദ്ര ദേവൻ - യുറാനസ്   
  3. കാർഷിക ദേവൻ - ശുക്രൻ  
  4. ബൃഹസ്പതി - ചൊവ്വ 

ശരിയായ ജോഡി ഏതാണ് ?  

ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യം ?