Challenger App

No.1 PSC Learning App

1M+ Downloads
'FEED' എന്ന വാക്ക് കോഡുപയോഗിച്ച് 5443 എന്നെഴുതാമെങ്കിൽ 'HIGH' എന്ന വാക്ക് എങ്ങനെ എഴുതാം?

A8776

B7867

C6787

D6778

Answer:

B. 7867

Read Explanation:

A=0,B=1,C=2,D=3,E=4,F=5,G=6,H=7,I=8 എന്ന ക്രമത്തിൽ കോഡ് ചെയ്താൽ മതി. 5443= FEED അതുപോലെ 7867= HIGH


Related Questions:

വിട്ടുപോയ അക്ഷരജോഡി കണ്ടെത്തുക. fg , jk , ____ , xy
CAT നെ 24 എന്നും DOG നെ 26 എന്നും കോഡ് ചെയ്താൽ RAT നെ എങ്ങനെ കോഡ് ചെയ്യാം ?
TRAIN എന്ന വാക്ക് IRNAT എന്നെഴുതിയാൽ TRUCK എന്ന വാക്ക് ഏത് രീതിയിൽ എഴുതാം ?
If D = 12, AGE = 39, then ‘JADE’ will be equal to?
Using the relation find the missing letters in the following :BOQD : ERTG :: ANPC :____