'FEED' എന്ന വാക്ക് കോഡുപയോഗിച്ച് 5443 എന്നെഴുതാമെങ്കിൽ 'HIGH' എന്ന വാക്ക് എങ്ങനെ എഴുതാം?A8776B7867C6787D6778Answer: B. 7867 Read Explanation: A=0,B=1,C=2,D=3,E=4,F=5,G=6,H=7,I=8 എന്ന ക്രമത്തിൽ കോഡ് ചെയ്താൽ മതി. 5443= FEED അതുപോലെ 7867= HIGHRead more in App