App Logo

No.1 PSC Learning App

1M+ Downloads
"Femiliarity breeds contempt" എന്നതിന് സമാനമായ മലയാളം പഴഞ്ചൊല്ലേത് ?

Aവേണമെങ്കിൽ ചക്ക വേരിലും കായ്ക്കും

Bകൈ നനയാതെ മീൻ പിടിക്കുക

Cമുറ്റത്തെ മുല്ലയ്ക്ക് മണമില്ല

Dപരിചയം അവജ്ഞയ്ക്ക് കാരണം

Answer:

C. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല

Read Explanation:

  • Femiliarity breeds contempt - മുറ്റത്തെ മുല്ലയ്ക്ക് മണമില്ല

  • Where there's a will, there's a way - വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും

  • to make a profit without getting their hands dirty - കൈ നനയാതെ മീൻ പിടിക്കുക

  • Familiarity breeds contempt - പരിചയം അവജ്ഞയ്ക്ക് കാരണം


Related Questions:

'To love is divine' ഈ വാക്യത്തിന്റെ ഏറ്റവും ഉചിതമായ തർജജമയാണ് :
“If you want to shine like a Sun first burn like a Sun” എന്നതിന്റെ യഥാർത്ഥ പരിഭാഷ.
You are appointed to this post എന്ന വാക്കിന്റെ പരിഭാഷ പദമേത്?
' Kith and kin ' എന്നതിന് കൊടുക്കാവുന്ന മലയാളശൈലി ഏതാണ് ?
Sour grapes എന്ന വാക്കിന്റെ പരിഭാഷ പദമേത്?