ഫെർമിയോണിക് കണ്ടൻസേറ്റ് എന്നത് പദാർഥത്തിന്റെ എത്രാമത്തെ അവസ്ഥയാണ്.
A7
B6
C5
D4
Answer:
B. 6
Read Explanation:
ദ്രവ്യത്തിന്റെ പ്രധാന അവസ്ഥകൾ
സോളിഡ്
ദ്രാവകം
വാതകം / ഗ്യാസ്
പ്ലാസ്മ
ബോസ്-ഐൻസ്റ്റീൻ കണ്ടൻസേറ്റ്
ഫെർമിയോണിക് കണ്ടൻസേറ്റ്
ക്വാർക്ക്-ഗ്ലൂൺ പ്ലാസ്മ
എക്സിറ്റോണിയം
ഡീജനറേറ്റീവ് മാറ്റർ
സുപ്പീരിയോണിക് ഐസ്
സൂപ്പർ ഫ്ലൂയിഡ്
റൈഡ്ബെർഗ് മാറ്റർ
ക്വാണ്ടം സ്പിൻ ദ്രാവകം
സൂപ്പർ സോളിഡ്
ജോൺ ടെല്ലർ മാറ്റർ
ടൈം ക്രിസ്റ്റൽ
സൂപ്പർക്രിട്ടിക്കൽ ദ്രാവകം
ഫോട്ടോണിക് ദ്രവ്യം
സ്ട്രിംഗ് നെറ്റ് ദ്രാവകം
ഡ്രോപ്ലെട്ടൺ
ക്വാണ്ടം സ്പിൻ ഹാൾ
അതിചാലകത
(ഈ ചോദ്യം യഥാർത്ഥത്തിൽ ഉത്തരം അർഹിക്കുന്ന രീതിയിൽ ഉത്തരം നൽകാൻ കഴിയില്ല. കാരണം, ദ്രവ്യത്തിന്റെ അവസ്ഥകൾ സംഖ്യാപരമായി ക്രമപ്പെടുത്തിയിട്ടില്ല.)