FET (Field Effect Transistor) ഒരു __________ നിയന്ത്രിത ഉപകരണമാണ് (Controlled Device).
Aകറന്റ് (Current)
Bവോൾട്ടേജ് (Voltage)
Cറെസിസ്റ്റൻസ് (Resistance)
Dപവർ (Power)
Aകറന്റ് (Current)
Bവോൾട്ടേജ് (Voltage)
Cറെസിസ്റ്റൻസ് (Resistance)
Dപവർ (Power)
Related Questions:
λ പോസിറ്റീവ് ആയാൽ E പുറത്തേക്കും λ നെഗറ്റീവ് ആയാൽ E അകത്തേക്കും ആയിരിക്കും. താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതാണ് ശരി?