Few, A Few, The Few എന്നിവ Plural nouns നു മുന്നിൽ ആണ് ഉപയോഗിക്കുന്നത്.
ഇവിടെ 'passengers' countable noun ആണ്.
അതിനാൽ passengers നു ശേഷം plural verb എഴുതണം.
ഇവിടെ 'now' എന്ന time word ഉണ്ട് . 'Now' present tenseൽ ആണ് ഉപയോഗിക്കുന്നത്. അതിനാൽ ഉത്തരം 'are' ആണ്.