Fill in the blank with suitable pronoun. __________ of these bananas are ripe.
ASome
BOne
CAny
DBaby
Answer:
A. Some
Read Explanation:
ഇവിടെ auxiliary verb 'are' ആണ് വന്നിരിക്കുന്നത് . One, Any എന്നിവക്ക് ശേഷം 'are' വരില്ല .
Any വരുന്നത് negative വാക്യത്തിൽ ആണ് . Any ചോദ്യത്തിലും ഉപയോഗിക്കും.Some വരുന്നത് positive വാക്യത്തിൽ ആണ് .